Saturday, 16 January 2010

കാരാട്ടിന്റെ ലേഖനത്തിൽ മതം

മതം മനുഷ്യനെ മയക്കുന്ന കറുപ്പ്‌ എന്നത്‌ മാർക്സിന്റെ ഒരു ലേഖനത്തിലുള്ളതാണ്‌. ഈ ലേഖനം അദ്ദേഹം എഴുതിയത്‌ 26-​‍ാം വയസിലാണ്‌. 71 വയസ്സ്‌ വരെ ജീവിച്ച ചിന്തകന്റെ 26-​‍ാം വയസ്സിലെ ലേഖനം വെച്ച്‌ അദ്ദേഹത്തെ വിലയിരുത്തുന്നത്‌ ശരിയാവുമോ?

എവിടെയോ വായിച്ചതിന്റെ ഓർമയിൽ നിന്ന്‌ എഴുതട്ടെ, ഒരു സർവകലശാലയുടെ ലേഖന മൽസരത്തിനാണ്‌ മാർക്സ്‌ ഈ ലേഖനം എഴുതി അയച്ചത്‌. എങ്ങിൽ എത്രത്തോളം ആധികാരികമായിരിക്കും ഈ ലേഖനം.
ഇതിനോക്കെ പുറമെ, ഈ വാചകത്തിന്റെ തൊട്ടുമുൻപിലെ വാചകം കൂടി ശ്രദ്ധിക്കണം.
താഴെ ആങ്ങ്ലേയത്തിൽ തന്നെ

"Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is the opium of the people."

ഇവിടെ കറുപ്പ്‌ എന്ന്‌ പറയുമ്പോൾ പല സമൂഹങ്ങളിലും സർവസാധാരണയായി ഉപയോഗിച്ചിരുന്ന ഒരു തരം "വേദന സംഹാരി" യായി കാണാമല്ലോ? അല്ലെങ്ങിൽ ഒരു ഉപമ. കാരണം, മുൻപിലെ വാചകത്തിൽ മാർക്സ്‌ മതത്തെ അംഗികരിക്കുകയായിരുന്നു.

കാരാട്ടിന്റെ ലേഖനത്തിൽ മതം മനുഷ്യനെ മയക്കുന്ന കറുപ്പ്‌ എന്നത്‌ "സൗകര്യപൂർവ്വം" വിട്ടു കളഞ്ഞു! - "മതം മര്‍ദിതജീവിയുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്.ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവ് എന്നതുപോലെ"

13 comments:

  1. മാഷെ നന്നായി

    ReplyDelete
  2. മികച്ച വായന നല്‍കിയ താങ്കള്‍ക്ക്‌ ആശംസകള്‍..!!
    സ്വാഗതം..
    അമ്മ മലയാളം സാഹിത്യ മാസികയിലും താങ്കളുടെ സാനിദ്ധ്യ്ം പ്രതീക്ഷിക്കുന്നു.
    http://entemalayalam1.blogspot.com/

    ReplyDelete
  3. പ്രീയ ശരൺ,

    മാർക്സിന്റെ ഈ വാചകം താങ്കൾ എവിടെയാണു വായിച്ചത്. ലിങ്ക് തരാമോ.

    ReplyDelete
  4. 1.http://en.wikipedia.org/wiki/Opium_of_the_People

    2.http://www.marxists.org/archive/marx/works/1843/critique-hpr/intro.htm

    ReplyDelete
  5. ഇത് കാരാട്ട് പറഞതല്ല
    എങൾസ് പറഞ്ഞതാണ്

    ReplyDelete
  6. ivar randumalla carl marx anu paranjathu... kooyi kooyi

    ReplyDelete
  7. അപ്പുട്ടൻ

    നന്ദി, നൂറുവട്ടം നന്ദി. ശരണിന്റെ അടിച്ച്‌മാറ്റൽ അറിയിച്ചതിന്‌.

    ആനയുടെ വലിപ്പം ആനക്കറിയില്ല എന്ന്‌ പറഞ്ഞത്‌പോലെ എന്റെ കമന്റിന്റെ വലിപ്പം എനിക്കറിയില്ലായിരുന്നു!

    ReplyDelete
  8. ശരൺ,

    നന്ദി, നൂറുവട്ടം നന്ദി. എന്റെ കമന്റ്‌ അടിച്ച്‌ മാറ്റി പോസ്റ്റിട്ടതിന്‌. 5 മണിക്കൂർ ഒന്നും എടുക്കരുത്‌, ഒരു കമന്റ്‌ അടിച്ച്‌ മാറ്റാൻ.

    പിന്നെ ലിങ്ക്‌ ചോദിക്കുമ്പോൽ എന്റെ പോസ്റ്റിന്റെ ലിങ്ക്കൂടി കൊടുക്കാമായിരുന്നു. മറന്നതായിരിക്കുമല്ലേ?


    അപ്പൂട്ടൻ എന്റെ കമന്റിന്റെ ലിങ്ക്‌ നൽകി, ഞാൻ പോസ്റ്റിന്റെ ലിങ്ക്‌ തന്നെ തരാം. അതല്ലേ അതിന്റെ ഒരു മര്യാദ, ഏത്‌...


    "മാർക്സിസവും മനുഷ്യനെ മയക്കുന്ന കറുപ്പും!"

    http://georos.blogspot.com/2010/01/blog-post_13.html

    ReplyDelete
  9. ഹമ്പടാ..നീ കൊള്ളാലോ‍ ശരണേ
    കുട്ട് പേസ്റ്റ് ചെയ്യണതിലും ഇച്ചിരി സ്റ്റാന്റേഡ് ആവാര്‍ന്നു.
    അങ്കിള്‍ ചോദിച്ചപ്പോളെങ്ങിലും സത്യം പറയാര്‍ന്നു
    ഇതിപ്പൊ ഒരുമാതിരി കൂതറ പണിയായിപോയി ..

    ReplyDelete