ധൃതരാഷ്ട്രര് ദ്രൌപതിയെ കാണാന്‍ എത്തി.
ദ്രൗപതി : "എന്താ അമ്മാവാ കൈയില്‍ ലഡ്ഡു കൊണ്ട് വന്നത്..?"
ധൃതരാഷ്ട്രര് : "ഒരു സന്തോഷമുണ്ട്. അത് പറയാന്‍ വന്നതാ..."
ദ്രൗപതി :"അയ്യോ ഞാന്‍ കുളിക്കാന്‍ പോകുകയാ.. അല്‍പ്പം തിടുക്കമുണ്ട്.. ഒരുകാര്യം ചെയ്യ്.. അമ്മാവന്‍ കുളിമുറിയില്‍ വന്നിരുന്നു വിശേഷം പറഞ്ഞാല്‍ മതി.."
(ധൃതരാഷ്ട്രര്‍ എന്ത് കാണാന്‍.. ആള് പൊട്ടനല്ലേ.. അതാ ദ്രൗപതി അങ്ങനെ പറഞ്ഞത്.. )
കുളി മുറിയില്‍ കൊച്ചുവര്‍ത്തമാനം എല്ലാം പറഞ്ഞു അവസാനം
ദ്രൗപതി : "ആട്ടെ അമ്മാവന്‍ എന്തിനാ ലഡ്ഡു കൊണ്ടുവന്നത്...?"
ധൃതരാഷ്ട്രര് :" അതോ ഇന്നലെ എനിക്ക് കാഴ്ച തിരിച്ചു കിട്ടി.."
Subscribe to:
Post Comments (Atom)
appol kaazhcha maathrame thirich kittiyulloo ennartham...
ReplyDeleteഹ ഹ ഹാ
ReplyDeleteഎട്ടിന്റെ പണി
ശരണ്‍,
ReplyDeleteകാഴ്ച കിട്ടിയ ധൃതരാഷ്ട്രര്‍ക്ക് എന്റെ വക ഒരു ലഡു
ഒപ്പം ശരണീനും
ഹഹഹ.... കലക്കി. ഒരു കാര്‍ട്ടൂണ്‍ പോലുണ്ട് !
ReplyDeleteഇത്ര പെട്ടെന്ന് കാഴ്ച തിരിച്ചു കിട്ടുമെന്ന് ആര്‍ക്കരിയാം.
ReplyDeleteകലക്കി.
ഇതെവുടുന്നു കിട്ടി...?
ReplyDeleteathu kalakki..
ReplyDeleteente daivameeeeeeeeee
ReplyDeleteഹ ഹ ഹാ
ReplyDeleteഎടാ പഹയാ.......!!!
ReplyDeleteരസകരം...
ReplyDeleteഹ ഹ ഹ ഇതുകലക്കി..
ReplyDeleteഹ ഹ ഹ
ReplyDelete:-)
ReplyDeleteഹിഹി..
ReplyDeleteBold and Simple
ReplyDeleteKALAKKI..
ReplyDeleteകൊള്ളാം
ReplyDeleteഉഗ്രന്‍
ReplyDeleteഹഹഹഹ!ഒപ്പം ഒരു കാര്‍ട്ടൂണ്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ സംഗതി വെടിക്കെട്ട്
ReplyDelete