Wednesday, 10 February 2010

പെണ്‍കുട്ടികളുടെ സൈക്കിള്‍ ചവിട്ട്

ഒരു ലേഡീസ് ഹോസ്റ്റലില്‍ വ്യായാമത്തിന് വേണ്ടി സൈക്കിള്‍ വാങ്ങി..
പെണ്‍കുട്ടികള്‍ രാവും പകലും നോക്കാതെ സൈക്കിള്‍ ചവിട്ടി തുടങ്ങി..
അവസാനം വാര്‍ഡന്‍ പെണ്‍കുട്ടികളെ വിരട്ടി നോക്കി.. ഫൈന്‍ അടയ്ക്കണം എന്നുപോലും പറഞ്ഞു..

എവിടെ.. ആരും കേട്ടില്ല.. ഇപ്പോഴും സൈക്കിളിന്റെ മുകളില്‍ തന്നെ.. ചവിട്ടോട് ചവിട്ട്.

ഒടുവില്‍ വാര്‍ഡന്‍ അവസാനത്തെ അസ്ത്രം തൊടുത്തു..
ഇനി സൈക്കിള്‍ ചവിട്ടല്‍ നിര്‍ത്തിയില്ലെങ്കില്‍ ഞാന്‍ സൈക്കിളില്‍ സീറ്റ് ഫിറ്റ്‌ ചെയ്യും..

അതോടെ സൈക്കിള്‍ ചവിട്ടും കുറഞ്ഞു...
എന്ത് മനസ്സിലായി..?

4 comments:

  1. ഉം..ഉം..എല്ലാം മനിസിലായി..
    ലേഡീസ് ഹോസ്റ്റലിലെ കറക്കം അത്ര നന്നല്ല മാഷേ

    ReplyDelete
  2. "എന്ത് മനസ്സിലായി..?"
    ഉദ്ധേശിച്ചത് മനസ്സിലായി! ഹഹ!

    ReplyDelete
  3. എടാ കോപ്പേ. മൈര് മനസ്സിലായി.. പോക്രിത്തരം എഴുതിയിട്ടാണോ എന്ത് ഉണ്ട മനസ്സിലായെന്നു ചോദിക്കുന്നത് .

    ReplyDelete
  4. ശരണേ മോനെ..... മോക്ഷണം നിര്‍ത്തി നീ ഇപ്പോള്‍ തെറി അശ്ലീല കഥകളുമായി വന്നോ ?
    ' കൂണ് മടമേ' മോനെ ടോംസെ, എല്ലായിടത്തും പോയി കമന്റ്‌ ഇട്ടോളം എന്ന് വല്ല നേര്‍ച്ചയും ഉണ്ടോ തനിക്ക്.

    ഇമ്മാതിരി തറ / തുണ്ട് പോസ്റ്റുകളെ പ്രോത്സാഹിപ്പിക്കരുത്.

    ReplyDelete