അപ്പൂസ് തലവേദനയുമായി ഹോസ്പിറ്റലില്‍ എത്തി.. തുണി അഴിച്ചു മേശപ്പുറത്തു കിടക്കാന്‍ ഡോക്റ്റര്‍ പറഞ്ഞു. തലവേദനയ്ക്ക് തുണിയഴിക്കുന്നക്കുന്നതെന്തിനു എന്ന് ചോദിച്ചിട്ടും വിലപ്പോയില്ല. ഒടുവില്‍ ബലമായി നഗ്നനാക്കപ്പെട്ട അപ്പൂസ് കരച്ചില്‍ കോപത്തോടെ അലറി..
"ഇവിടെ ഇങ്ങനെ പീഡനം നടത്തുന്നതിനെ ചോദിക്കാന്‍ നിയമമില്ലേ.. ഞാന്‍ വെറും തലേവേദനയുമായി വന്നതാണ്."
ഇതുകേട്ട അടുത്ത കിടക്കയിലെ ചേട്ടന്‍
"നിനക്ക് കുറഞ്ഞപക്ഷം പറയാന്‍ ഒരു തലവേദനയെങ്കിലും ഇല്ലേ.. ഞാന്‍ ഇവിടെ എഴുത്ത് കൊടുക്കാന്‍ വന്ന പോസ്റ്റ്‌മാന്‍ ആണ്.."
Subscribe to:
Post Comments (Atom)
ഡോക്ടര്‍ ആണോ പെണ്ണോ..?
ReplyDeleteമലയാളം ബ്ലോഗുകളില്‍ കമന്റുകള്‍ കുറയാനും അതു വഴി ബ്ലോഗ് മാന്ദ്യത്തിനും പ്രധാന കാരണക്കാരന്‍ ആണ് മുകളില്‍ പല്ലും തോലിച്ചു നില്‍ക്കുന്ന സുന്ദര മോറന്‍...
ReplyDeleteപോസ്റ്റ് ഇട്ടു നിമിഷങ്ങള്‍ക്കകം ആദ്യ കമന്റ് ഇടുന്ന വിദ്വാന്‍. അത് വഴി മറ്റുള്ളവരെ മടുപ്പിക്ക്കുന്നു.കമന്റ് ഇടുന്നത് കുറയുന്നു....
തന്റെ നേര്ച്ച കഴിഞ്ഞില്ലേ? ആയിരം തികഞ്ഞില്ലേ? ഇനി പോയി തല മൊട്ട അടിച്ചു ചാണകവെള്ളം തളിച്ച് പോകരുതോ???
ഡോക്ടര്‍ ആണായാല്‍ അല്ലെ തനിക്കു ഗുണം?
ReplyDeleteഹ ഹ ഹ ഹ
ReplyDelete